ടാറ്റാ കോഫിയും ഹാവെല്‍സും വാങ്ങൂ
വിപണി നേട്ടത്തില്‍ മുന്നോട്ടുനീങ്ങാനുള്ള സാധ്യത കൂടുതലാണ്. ഡൗ ജോണ്‍സ് 254 പോയിന്റോളം നേട്ടമുാക്കിയിട്ടുെങ്കിലും യൂറോപ്യന്‍ വിപണിയില്‍ നിന്നുള്ള കണക്കുകള്‍ ആശ്വാസം നല്‍കുന്നതല്ല. ചൊവ്വാഴ്ച യൂറോപ്യന്‍ വിപണി തുറക്കുന്നതു നിര്‍ണായകമാണ്. പോസിറ്റീവ് സൂചനകള്‍ തുടരുകയാണെങ്കില്‍ നിഫ്റ്റിക്ക് 5500 വരെ തിരിച്ചുവരാന്‍ സാധിക്കും. പക്ഷേ, സെപ്തംബര്‍ മാസം അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്താനിടയുെന്ന അഭ്യൂഹങ്ങള്‍ കരുതലോടെ നീങ്ങാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുന്നു്.
ഹാവെല്‍സ്: 327നുമുകളിലേക്ക് നീങ്ങുകയാണെങ്കില്‍ ഈ ഓഹരി വാങ്ങാം. ടാര്‍ജറ്റ് പ്രൈസ്: 336-338. സ്റ്റോപ്പ് ലോസ്ഛ 322.
ടാറ്റാ കോഫി: 775 എന്ന ടാര്‍ജറ്റ് പ്രൈസില്‍ വാങ്ങാവുന്നതാണ്. സ്റ്റോപ്പ് ലോസ്: 675.
ആക്‌സിസ് ബാങ്ക്: 1120 എന്ന ടാര്‍ജറ്റില്‍ വാങ്ങാം. സ്‌റ്റോപ്പ് ലോസ്: 1015.
ഭാരതി എയര്‍ടെല്‍: മൂവിങ് ശരാശരി കൂടുതലായതിനാല്‍ 440 എന്ന ടാര്‍ജറ്റില്‍ വാങ്ങി സൂക്ഷിക്കുന്നതില്‍ തെറ്റില്ല. സ്‌റ്റോപ്പ് ലോസ്: 389.
സെഞ്ച്വറി ടെക്‌സ്‌റ്റൈല്‍സ്: 310 എന്ന ടാര്‍ജറ്റില്‍ വാങ്ങാം. സ്‌റ്റോപ്പ് ലോസ്: 273.
സെസഗോവ: 245 ലക്ഷ്യമാക്കി വാങ്ങി സൂക്ഷിക്കാം. സ്‌റ്റോപ്പ്‌ലോസ്: 200.
ടെക് മഹീന്ദ്ര: മികച്ച മുന്നേറ്റം നടത്താനുള്ള സാധ്യതയുള്ളതിനാല്‍ 680 എന്ന ടാര്‍ജറ്റില്‍ വാങ്ങാം. സ്‌റ്റോപ്പ് ലോസ്: 615.
മാരുതി: 1070നും താഴേക്കു പോവുന്നതുകണ്ടാല്‍ ഈ ഓഹരി വില്‍ക്കാം. ടാര്‍ജറ്റ്: 1025.
ഒ.എന്‍.ജി.സി: വില്‍പ്പന സമ്മര്‍ദ്ദം ഏറെയുള്ള ഓഹരിയാണ് ഒ.എന്‍.ജി.സി. 273നു താഴേക്കു പോവുകയാണെങ്കില്‍ കൊടുക്കാം. ടാര്‍ജറ്റ്: 268.
Your feedback is valuable to us. If you have an opinion, a question or would like to share your thoughts on stocks, investments, business policy or companies mail at money(at)oneindia(dot)co(dot)in or at e.shinod(at)oneindia(dot)co(dot)in
GoodReturns.in DISCLAIMER: GoodReturns provides you with information covering shares, futures and options based on broker's reports as stated on various media. Investors are, however, warned that they should NOT take any buy or sell decision based on these views expressed in the article. Investors should consult their own financial and share advisors before taking purchase or sale decisions. GoodReturns does not take any responsibility for any losses incurred by investors who take their cues from the above article.












Click it and Unblock the Notifications