ഹൈദരാബാദ്: വാറങ്കല്‍ എന്‍ഐടി വിദ്യാര്‍ഥിയ്ക്ക് ഫേസ്‍ബുക്ക് റെക്കോര്‍ഡ് ശമ്പളത്തോടെ ഫേസ്‍ബുക്കില്‍ ജോലി. നാലാം സെമസ്റ്റര്‍ ബിടെക് കപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായ 21കാരനാണ് 45 ലക്ഷം രൂപ വാര്‍ഷിക ശമ്പളത്തോടെ ഫേസ്‍ബുക്കില്‍ ജോലി ലഭിച്ചത്. എന്നാല്‍ വിദ്യാര്‍ഥിയുടെ പേര് വെളിപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. മാര്‍ച്ചില്‍ കോഴ്‌സ് പൂര്‍ത്തിയാക്കുന്നതോടെ ഫേസ്‍ബുക്കില്‍ ജോലിയ്ക്ക് പ്രവേശിക്കാനാണ് വിദ്യാര്‍ഥി ഉദ്ദേശിക്കുന്നതെന്നും അധികൃതര്‍ വെളിപ്പടുത്തി.
ഇതുവരെ സ്ഥാപനത്തിലെ വിദ്യാര്‍ഥിയ്ക്ക് ലഭിച്ചിട്ടുള്ള ഏറ്റവും ഉയര്‍ന്ന ശമ്പളം 20 ലക്ഷം രൂപയാണ്. ശരാശരി 5 മുതല്‍ 12 ലക്ഷം രൂപ വരെയാണ് കമ്പനികള്‍ ഇവിടത്തെ വിദ്യാര്‍ഥികള്‍ക്ക് വാഗ്ദാനം ചെയ്യാറുള്ളത്. ഈ വര്‍ഷം ആഗസ്ത് 15നാണ് റിക്രൂട്ട്‌മെന്റ് തുടങ്ങിയത്. റിക്രൂട്ട്‌മെന്റിനെത്തുന്ന കമ്പനികള്‍ മിക്കതും ഐടി രംഗത്തു നിന്നുള്ളവയാണെന്ന് അധികൃതര്‍ പറയുന്നു.
കപ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ നിന്നുള്ള 30 കുട്ടികള്‍ക്ക് ഇതിനോടകം ജോലി വാഗ്ദാനം ലഭിച്ചു. പതിവില്‍ നിന്ന് വിപരീതമായി ഇക്കുറി കൂടുതല്‍ കമ്പനികള്‍ റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കാന്‍ എത്തിയതായും സ്ഥാപനവുമായി ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തി. മൈക്രോസോഫ്റ്റ്, ഗൂഗിള്‍ തുടങ്ങിയവരാണ് റിക്രൂട്ട്‌മെന്റിനായി എത്തിയ പ്രമുഖര്‍.
മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് മോഹന ശമ്പളം വാഗ്ദാനം ചെയ്യാന്‍ ഐടി കമ്പനികള്‍ മടിയ്ക്കുന്നില്ലയെന്ന് എന്‍ഐടിയില്‍ നിന്നുള്ള ഒരു ഉന്നത ഓഫീസര്‍ പറഞ്ഞു.
It's raining lucrative jobs at NIT Warangal which has had the best placement season so far. The 51-year-old institute started its recruitment drive on August 15 and already has a 21-year-old fourth year BTech computer science student securing the highest ever pay package of Rs 45 lakh per annum. The offer, made by Facebook, has created a record of sorts here. The institute confirmed that the student will be joining the technical wing of the social networking giant, as soon as he completes his course in March next year.
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.