പ്രതിഭ പാട്ടീല്‍ കയറിയ കോപ്റ്ററില്‍ തീ

ബുധനാഴ്ച രാവിലെ 9.50ന് കൊല്ലം ആശ്രാമം മൈതാനത്ത് രാഷ്ട്രപതിയുമായി പുറപ്പെടാന്‍ ഒരുങ്ങിയ കോപ്റ്ററിലാണ് തീയും പുകയും കണ്ടത്. രാഷ്ട്രപതി കോപ്റ്ററിലേക്ക് കയറിയ ഉടനെയായിരുന്നു സംഭവം.
എ.സിയുടെ വയര്‍ കത്തി രാഷ്ട്രപതി ഇരുന്ന ഭാഗത്തേക്ക് പുക പടരുകയായിരുന്നു. ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ രാഷ്ട്രപതിയെ പുറത്തെത്തിച്ചു. ഇതുകാരണം രാഷ്ട്രപതിയുടെ യാത്ര അരമണിക്കൂറോളം വൈകി.
പ്രശ്നത്തെത്തുടര്‍ന്ന് വ്യോമസേനയുടെ മറ്റൊരു കോപ്റ്ററിലാണ് രാഷ്ട്രപതി തിരുവനന്തപുരത്തേക്ക് പോയത്.
വ്യോമസേനയുടെ ഇസഡ് 3040 നമ്പര്‍ ഹെലികോപ്റ്ററാണ് കേടായത്. തിരുവനന്തപുരത്ത് പത്തരയ്ക്ക് എത്തിയശേഷം 11 ന് കനകക്കുന്നില്‍ നടക്കുന്ന ഇഗ്നോ പ്രദേശിക കേന്ദ്രത്തിന്റെ ശിലാസ്ഥാപനം നടത്തിയശേഷം രാഷ്ട്രപതി പന്ത്രണ്ടരയ്ക്ക് ദില്ലിയ്ക്ക് മടങ്ങേണ്ടതായിരുന്നു. കൊല്ലത്തുനിന്ന് പുറപ്പെടാന്‍ വൈകിയതുകാരണം രാഷ്ട്രപതിയുടെ മടക്കയാത്രയും വൈകുമെന്നുറപ്പായി.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications