നാസിക്: മഹാരാഷ്ട്രയില്‍ പതിനാലുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ദേഹത്ത് തീകൊളുത്തിയ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് കൗമാരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ശരീരത്തില്‍ 96 ശതമാനത്തോളം പൊള്ളലേറ്റ് നാസിക്കിലെ ബൈട്‌കോ ആശുപത്രിയില്‍ ചികിത്‌സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില അതീവഗുരുതരമാണ്.
നാസിക്കിലെ അരിംഗലെ ഫാമിലുള്ള പെണ്‍കുട്ടിയുടെ വീട്ടില്‍ മാതാപിതാക്കളില്ലാത്ത സമയത്ത് അതിക്രമിച്ച് കയറിയ മൂവര്‍സംഘം പെണ്‍കുട്ടിയെ ബലാത്‌സംഗം ചെയ്തശേഷം തീകൊളുത്തുകയായിരുന്നു.
പ്രതികള്‍ക്കെതിരേ വധശ്രമത്തിനും ബലാത്‌സംഗത്തിനും കേസെടുത്തു. ജുവനൈല്‍കോടതിയില്‍ ഹാജരാക്കിയ ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.
പ്രതികളുടേയും പീഡനത്തിനിരയായ പെണ്‍കുട്ടിയുടേയും പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
Three teenagers were on Wednesday arrested on charges of raping a minor girl at her residence before setting her on fire in which she suffered 96% burns, police said. In a ghastly incident, the accused trio forcefully gained entry into the house of the the 14-year-old victim at Aringale Farm in Nashik Road area when her parents were away and took turns to rape her, they said, adding the boys then set her ablaze
Latest Updates
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.