വിഎസിനെതിരെ ബ്രിട്ടാസ്: വിക്കിലീക്‌സ് രേഖ

മന്ത്രിസഭയിലുള്ളവരെല്ലാം കഴിവുള്ളവരാണെങ്കിലും അവരെ നയിക്കാന്‍ വിഎസിന് കഴിവില്ലെന്നാണ് ബ്രിട്ടാസ് പറയുന്നത്. വിഎസ് ഒറ്റയാനാണെന്നും ബ്രിട്ടാസ് പറയുന്നു. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കും സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കും നേതൃത്വം നല്‍കുമ്പോള്‍ വിഎസ് മെല്ലെപ്പോക്ക് നയമാണ് പിന്‍തുടരുന്നത്. വിഎസ് വിഭാഗീയതയുടെ കൂടപ്പിറപ്പാണെന്നും ബ്രിട്ടാസ് വിമര്‍ശിക്കുന്നുണ്ട്.
പാര്‍ട്ടിയ്ക്കുള്ളില്‍ കരുത്തന്‍ പിണറായി ആണെന്ന് രേഖ വിലയിരുത്തുന്നു. പിണറായിയ്ക്കും കൂട്ടര്‍ക്കും നിക്ഷേപത്തോട് താത്പര്യമുണ്ടെങ്കിലും ഇവര്‍ വന്‍ അഴിമതിക്കാരാണ്. എങ്കിലും പിണറായി വിഭാഗത്തിന് കേരളത്തിലെ കാര്യങ്ങള്‍ കുറച്ചു കൂടി മെച്ചപ്പെടുത്താനാവുമെന്നും രേഖയില്‍ പറയുന്നു. നിക്ഷേപകരോട് തുറന്ന മനോഭാവം കാണിയ്ക്കുന്ന പിണയായി പക്ഷത്തെ അംഗമാണ് ബ്രിട്ടാസ് എന്നും രേഖയില്‍ പറയുന്നു.












Click it and Unblock the Notifications