പറവൂര്‍: ഡോക്ടര്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്
കൊച്ചി: പറവൂര്‍ പീഡനക്കേസില്‍ വിദേശത്ത് ഒളിവില്‍ കഴിയുന്ന ഡോക്ടര്‍ക്കെതിരേ ക്രൈംബ്രാഞ്ചിന്റെ ലുക്ക് ഔട്ട് നോട്ടീസ്.
ദമാമിലെ ആശുപത്രിയില്‍ ഡോക്ടറായി ജോലി ചെയ്യുന്ന ആലപ്പുഴ മാന്നാര്‍ ആരിയാട്ടുവീട്ടില് ഡോക്ടര്‍ ഹാരി അബ്ദുള്‍ അസീസിനെതിരേയാണ് ലുക്ക് ഔട്ട് നോട്ടീസിറക്കിയത്.
എറണാകുളം ലൂര്‍ദ്ദ് ആശുപത്രിയില്‍ ജോലി ചെയ്യുമ്പോള്‍ പറവൂര്‍ പെണ്‍കുട്ടിയെ മറ്റു രണ്ടുപേര്‍ക്കൊപ്പം സ്വന്തം ഫഌറ്റില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് ഇയാള്‍ക്കെതിരെ കേസ്. ദമാമില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ക്കായി നേരത്തേ ലുക്ക് ഔട്ട് നോട്ടീസിറക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നെങ്കിലും ഇദ്ദേഹം കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ചതിനെത്തുടര്‍ന്ന് വേണ്ടെന്നുവയ്ക്കുകയായിരുന്നു.
ഡോക്ടറെ നാട്ടിലെത്തിച്ച് ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരാക്കാമെന്ന് ബന്ധുക്കളും ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, ക്രൈംബ്രാഞ്ച് അനുവദിച്ച സമയം കഴിഞ്ഞിട്ടും കീഴടങ്ങാന്‍ ഡോക്ടര്‍ തയാറാകാത്ത സാഹചര്യത്തിലാണു ലുക്ക് ഔട്ട് നോട്ടീസിറക്കിയത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications