വിക്കികുരുക്കില്‍ കുഞ്ഞാലിക്കുട്ടിയും മുനീറും
ചെന്നൈ: സിപിഎം നേതാക്കള്‍ക്ക് പിന്നാലെ മുസ്ലീം ലീഗ് നേതാവ് എം.കെ.മുനീറും വിക്കിലീക്‌സ് രേഖകളുടെ കുടുക്കില്‍. 1999-ല്‍ മുസ്‌ലീം ലീഗ് ട്രഷററായ കുഞ്ഞാലിക്കുട്ടിക്കെതിരെ മുനീര്‍ കടുത്ത വിമര്‍ശനം നടത്തിയെന്നാണ് വിക്കിലീക്‌സ് രേഖകള്‍ വെളിപ്പെടുത്തുന്നത്.
പാര്‍ട്ടിയിലേക്ക് എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഇതിന് കുഞ്ഞാലിക്കുട്ടിയുടെ സാഹായമുണ്ടായിട്ടുണ്ടെന്നുമാണ് മുനീര്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്.
1997ല്‍ മുസ്‌ലിം ലീഗ് ഇതിനെതിരെ തീരുമാനം എടുത്തിട്ടുണ്ടെന്ന് മുനീര്‍ പറഞ്ഞതായാണ് വിക്കിലീക്‌സ് രേഖകള്‍ വെളിപ്പെടുത്തുന്നത്.












Click it and Unblock the Notifications