പിസി ജോര്‍ജ്ജ് പുകവലി നിര്‍ത്തി
Kerala
oi-Siji KM
മാന്നാര്‍: ചീഫ് വിപ്പ് പി.സി ജോര്‍ജ് പുകവലി നിര്‍ത്തുകയാണെന്നു പ്രഖ്യാപിച്ചു. ബുധനാഴ്ച മാന്നാറില്‍ പ്രമേഹ നിവാരണ ക്യാംപ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണു ജോര്‍ജിന്റെ പുകവലി നിര്‍ത്തല്‍ പ്രഖ്യാപനം.
ഈദുല്‍ ഫിത്തര്‍ ദിനത്തില്‍ പുകവലി നിര്‍ത്തിയത് പുണ്യമായി കരുതുന്നതായും പി.സി ജോര്‍ജ് പറഞ്ഞു.
മദ്യത്തിനെതിരെയുള്ള ബോധവല്‍ക്കരണം ശക്തമാക്കണമെന്നും മദ്യപിക്കുന്ന പിതാവ് കുടുംബത്തിന്റെ ശത്രുവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
English summary
Chief Wip PC George announced that he decided ti stop smoking on Eid day onwards