കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡബിള്‍സില്‍ ഇന്ത്യന്‍ മുന്നേറ്റം

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: യു.എസ് ഓപണ്‍ ടെന്നിസ് ചാംപ്യന്‍ഷിപ്പിന്റെ സിംഗിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. സോമദേവ് ദേവര്‍മന്‍ ആദ്യറൗണ്ടില്‍ ആന്‍ഡി മുറെയോട് തോറ്റ് പുറത്തായതോടെയാണിത്.

അതേ സമയം ഡബിള്‍സില്‍ ഇന്ത്യ മുന്നേറ്റം തുടരുകയാണ്.ഡബിള്‍സില്‍ സാനിയാ മിര്‍സയും റഷ്യയുടെ എലേന വെസ്‌നിന സഖ്യവും രണ്ടാം റൗണ്ടില്‍ കടന്നു. അമേരിക്കയുടെ സാമന്ത ക്രൊഫോര്‍ഡ് മാഡിസണ്‍ സഖ്യത്തെ 6-2, 6-0 എന്ന സ്‌കോറിലാണ് മറികടന്നത്.

മിക്‌സഡ് ഡബിള്‍ വെസ്‌നിന-ലിയാണ്ടര്‍ പേസ് സഖ്യമാണ് പോരാട്ടത്തിനിറങ്ങിയത്. ഇരുവരും നദിയ പെട്രോവ- ജാമി മുറെ സഖ്യത്തെയാണ് ഇരുവരും കീഴടക്കിയത്.

ആന്‍ഡിക്കെതിരേയുള്ള കളിയില്‍ നേരിയ മുന്‍തൂക്കം ലഭിച്ചിരുന്നു. പക്ഷേ, വരുത്തിയ ഒരു ഡബിള്‍ഫാള്‍ട്ട് മതിയായിരുന്നു അദ്ദേഹത്തെ പോലൊരു താരത്തിന് മല്‍സരത്തിലേക്ക് തിരിച്ചുവരാന്‍-മല്‍സരശേഷം സോമദേവ് പറഞ്ഞു.

English summary
Somdev Devvarman let it slip after good start to go down in straight sets against fourth seed Andy Murray in the men''s singles opening round but India rounded off a second successive all-win day in the doubles competitions of the US Open here.
 
 Somdev, India''s lone men''s singles competitor, lost 6-7 (5) 2-6 3-6 against the British number one in a match lasting two hours and 27 minutes at the Arthur Ashe Stadium here.
 
 However, Sania Mirza, ousted from the singles event, and Leander Paes moved into the second round of the women''s doubles and mixed doubles'' competitions respectively after winning their opening matches.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X