നീലചിത്രത്തിലഭിനയിച്ച നടിയ്ക്ക് എയ്ഡ്‌സ്

നടിയ്ക്ക് എയ്ഡ്‌സ് ബാധിച്ചതിനെ കുറിച്ച് തങ്ങള്‍ അറിഞ്ഞുവെന്നും നടി രണ്ടാം തവണത്തെ ടെസ്റ്റിങ്ങിന് വിധേയയാവുകയാണെന്നും സിനിമാവ്യവസായവുമായി ബന്ധപ്പെട്ട ഫ്രീ സ്പീച്ച് കൊഅലീഷന്‍(എഫ്എസ്‌സി)എന്ന സംഘടനയുടെ വക്താവ് പറഞ്ഞു.
എന്നാല്‍ നടിയുടെ പേരോ പ്രായമോ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ നടിയ്‌ക്കൊപ്പം അടുത്തിടെ അഭിനയിച്ച നടന്‍മാരെ ചോദ്യം ചെയ്യാന്‍ തീരുമാനമായിട്ടുണ്ട്. ഇതില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതുവരെ മറ്റ്് അഭിനേതാക്കള്‍ക്കൊന്നും രോഗമുള്ളതായി കണ്ടുപിടിയ്ക്കപ്പെട്ടിട്ടില്ലെങ്കിലും എല്ലാവരോടും നിര്‍ബന്ധമായും ടെസ്റ്റിന് വിധേയരാകണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എന്നാല്‍ നീലചിത്രത്തില്‍ അഭിനയിക്കുന്നവര്‍ നിര്‍ബന്ധമായും ഗര്‍ഭനിരോധന ഉറ ധരിയ്ക്കണമെന്ന് ആവശ്യപ്പെട്ട് ലോസ് ഏഞ്ചല്‍സിലുള്ള ഒരു ആരോഗ്യ സംഘടന അടുത്തിടെ രംഗത്തെത്തിയിരുന്നു


Click it and Unblock the Notifications