കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെസാ ഗോവ വാങ്ങാം, ഭെല്‍ വില്‍ക്കാം

Google Oneindia Malayalam News

വിപണിയുടെ തുടക്കം നേട്ടത്തോടെയായിരിക്കുമെങ്കിലും ആഗോളവിപണി വേണ്ടത്ര പിന്തുണ നല്‍കാത്തതിനാല്‍ ചാഞ്ചാട്ടം പ്രകടമായിരിക്കും.
സെസാ ഗോവ: 242 എന്ന ടാര്‍ജറ്റില്‍ വാങ്ങാവുന്നതാണ്. സ്‌റ്റോപ്പ് ലോസ്: 232.

കിരി ഇന്‍ഡസ്ട്രീസ്: ടാര്‍ജറ്റ് 170. സ്‌റ്റോപ്പ് ലോസ്: 143.

ഭെല്‍: വിപണിയുടെ തിരിച്ചുവരവിനോട് നെഗറ്റീവായി പ്രതികരിക്കുന്ന ഭെല്‍ താഴോട്ടിറങ്ങാനുള്ള സാധ്യതയുണ്ട്. വില്‍ക്കാന്‍ പറ്റിയ സമയമാണ്. ടാര്‍ജറ്റ്: 1725.00, സ്റ്റോപ്പ് ലോസ്: 1760.00

മാരുതി സുസുക്കി: 1100നു മുകളിലേക്ക് കയറുകയാണെങ്കില്‍ വാങ്ങാം. ടാര്‍ജറ്റ്: 1130.

എവറോണ്‍: വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഓഹരി 434 നു താഴേക്കു പോവുകയാണെങ്കില്‍ വില്‍ക്കാം. ടാര്‍ജറ്റ്: 400.00. അഴിമതിക്കേസില്‍ എവറോണ്‍ മാനേജിങ് ഡയറക്ടര്‍ അറസ്റ്റ് ചെയ്യപ്പെട്ടുവെന്ന് വാര്‍ത്തകളുണ്ട്.

Your feedback is valuable to us. If you have an opinion, a question or would like to share your thoughts on stocks, investments, business policy or companies mail at money(at)oneindia(dot)co(dot)in or at e.shinod(at)oneindia(dot)co(dot)in

GoodReturns.in DISCLAIMER: GoodReturns provides you with information covering shares, futures and options based on broker's reports as stated on various media. Investors are, however, warned that they should NOT take any buy or sell decision based on these views expressed in the article. Investors should consult their own financial and share advisors before taking purchase or sale decisions. GoodReturns does not take any responsibility for any losses incurred by investors who take their cues from the above article.

English summary
Buy the stock of Sesa Goa above the target price of Rs 242 and a stop loss at Rs 232. The trade is recommended for cash intraday.
 BHEL is to sell below Rs 1,760, target of Rs 1,725
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X