കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മീരകുമാറിന്റെ സെക്രട്ടറിയ്‌ക്കെതിരെ കേസ്

  • By Nisha Bose
Google Oneindia Malayalam News

ദില്ലി: അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന കേസുമായി ബന്ധപ്പെട്ട് ലോക്‌സഭ സ്പീക്കര്‍ മീരകുമാറിന്റെ സെക്രട്ടറിയായ എപി പഥക്കിന്റെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി.

ഡല്‍ഹിയിലേയും ലക്‌നൗവിലേയും ഓഫീസിലാണ് റെയ്ഡ് നടന്നത്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റര്‍ ചെയ്തതിന് തൊട്ടു പിന്നാലെയായിരുന്നു റെയ്ഡ്. ആനന്ദ് നികേതന്‍ കോളനിയില്‍ തനിയ്ക്ക് അപ്പാര്‍ട്ട്‌മെന്റ് ഉണ്ടെന്ന കാര്യം പഥക് സമ്മതിച്ചിട്ടുണ്ട്. റെയ്ഡില്‍ ആവശ്യപ്പെട്ട രേഖകളെല്ലാം ഹാജരാക്കുമെന്നും പഥക് അറിയിച്ചിട്ടുണ്ട്.

ചീഫ് വിജിലന്‍സ് ഓഫീസറാണ് പഥക്കിന്റെ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച കാര്യം സിബിഐയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

English summary
The CBI today searched the premises of A P Pathak, Secretary to Lok Sabha Speaker Meira Kumar, in connection with an alleged disproportionate assets case. Soon after registering a case against Pathak, an Indian Highway Services officer, who is presently posted at the Speaker's office in New Delhi, a team of officials reached his premises in Delhi and Lucknow to carry out searches, CBI sources said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X