13കാരിയായ മകളെ പീഡിപ്പിച്ച പിതാവ് പിടിയില്‍

മദ്യപിച്ചെത്തിയ പിതാവ് തന്നെ ബലാത്സംഗം ചെയ്തുവെന്ന് പെണ്‍കുട്ടി പോലീസിനെ അറിയിക്കുകയായിരുന്നു.
രാത്രി എട്ടുമണിയ്ക്ക് വീട്ടിലെത്തിയ പിതാവ് പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറാന്‍ തുടങ്ങി. തുടര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് മൊഴിയില്‍ പറയുന്നു. ഈ സമയം പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നു.
പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതായി പോലീസ് അറിയിച്ചു. എന്നാല്‍ പരിശോധനാ ഫലം ലഭ്യമായിട്ടില്ല












Click it and Unblock the Notifications