ദേവപ്രശ്നം; രാജകുടുംബത്തിന് രൂക്ഷവിമര്‍ശനം

ക്ഷേത്രവുമായി ബന്ധപ്പെട്ട് കേസ് നടക്കുന്നത് സുപ്രീംകോടതിക്ക് മുമ്പിലാണോ, അതോ ജ്യോതിഷികള്‍ക്ക് മുന്നിലാണോയെന്ന് കോടതി ചോദിച്ചു. കണക്കെടുപ്പ് വീഡിയോയില്‍ പകര്‍ത്തുന്നത് ദേവഹിതത്തിന് എതിരാണെന്ന് ദേവപ്രശ്നത്തില്‍ തെളിഞ്ഞതായി അറിയിച്ചപ്പോഴാണ് കോടതി രൂക്ഷമായി രാജകുടുംബത്തിന്റെ നിലപാടുകളെ വിമര്‍ശിച്ചത്.
വിദഗ്ധസമിതിയുടെ ചെയര്‍മാനില്‍ രാജകുടുംബത്തിന് വിശ്വാസക്കുറവുണ്ടോയെന്ന് കോടതി ആരാഞ്ഞു. ക്ഷേത്രാചാരത്തില്‍ കോടതി ഇടപെടില്ല. ക്ഷേത്രത്തിലെ സ്വത്താണ് തിട്ടപ്പെടുത്തുന്നത്. ഈ മാസം പന്ത്രണ്ടിന് കേസ് വീണ്ടു പരിഗണിക്കും.
അതേസമയം വി.എസ് അച്യുതാനന്ദന് നടത്തിയ പരാമര്‍ശങ്ങള്‍ തിരുവിതാംകൂര്‍ രാജകുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് അഭിഭാഷകന് ബോധിപ്പിച്ചുവെങ്കിലും കോടതി തള്ളി. അക്കാര്യം കോടതിയുടെ പരിഗണനയില്‍ വരുന്നതല്ല. രാജകുടുംബം അടിക്കടി നിലപാട് മറ്റുന്നതാണ് പ്രശ്നമെന്നും ഇതുമായി ബന്ധപ്പെട്ട് കോടതി വ്യക്തമാക്കി.
ദേവപ്രശ്നത്തിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ബി നിലവറ തുറക്കരുതെന്നും വീഡിയോ ചിത്രീകരണം നടത്തരുതെന്നുമാവശ്യപ്പെട്ടാണ് രാജകുടുംബം ഹര്‍ജി നല്‍കിയത്. ഈ വാദം തള്ളിക്കൊണ്ടാണ് നിര്‍ണായകമായ നിരീഷണങ്ങള്‍ കോടതി നടത്തിയത്.
ക്ഷേത്രത്തിന്റെ സുരക്ഷ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി ആര്‍ക്കെങ്കിലും പണം നല്‍കുകയോ വാങ്ങുകയോ ചെയ്യേണ്ടെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസ് വീണ്ടും ഈ മാസം 12ന് പരിഗണിക്കും.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications