കുസാറ്റ് വിദ്യാര്‍ഥിനിയ്ക്ക് മാനസികപീഡനം

സംഭവത്തെ കുറിച്ച് പോലീസിന് പരാതി നല്‍കിയിട്ടില്ല. എന്നാല്‍ സര്‍വ്വകലാശാല അധികൃതരെ സംഭവം ധരിപ്പിച്ചിട്ടുണ്ടെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് അടിയന്തരമായി വൈസ്ചാന്‍സിലറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ക്യാംപസിനുള്ളില്‍ കൂടുതല്‍ ലൈറ്റുകള്‍ സ്ഥാപിയ്ക്കാന്‍ തീരുമാനമായി.
നൈറ്റ് പെട്രോളിംങ് ശക്തിപ്പെടുത്തണമെന്ന് സിറ്റി പോലീസിനോട് സര്‍വ്വകലാശാല അധികൃതര്‍ ആവശ്യപ്പെടും. സംഭവത്തെ കുറിച്ച് പോലീസില്‍ പരാതിപ്പെടാനും യോഗം തീരുമാനിച്ചു.












Click it and Unblock the Notifications