പെന്‍ഷന്‍ പ്രായം കൂട്ടിയേക്കും

ഇക്കാര്യത്തില്‍ സര്‍ക്കാരിന് തുറന്ന മനോഭാവമാണ് ഉള്ളതെന്നും മന്ത്രി വ്യക്തമാക്കി. പെന്‍ഷന്‍ പ്രായം 58/60 ആക്കി ഉയര്‍ത്തണമെന്നാണ് സംഘടനകളുടെ ആവശ്യം. യുവജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കൂ എന്ന് മാണി അറിയിച്ചു.
സര്‍വ്വീസ് സംഘടനാ പ്രതിനിധികള്‍ ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്നാവശ്യപ്പെട്ടതിനാല്‍ സര്‍ക്കാര്‍ ഇതിനു തയ്യാറായേക്കുമെന്നാണ് സൂചന. വിരമിക്കല്‍ പ്രായം എത്രയായി ഉയര്‍ത്തണം, എന്നുമുതല്‍ ഉയര്‍ത്തണം എന്ന കാര്യം മാത്രമേ ഇനി ചര്‍ച്ച ചെയ്യേണ്ടതുള്ളൂ എന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications