സഭയില്‍ ഉറങ്ങിയ ലാലുവിനെ സ്പീക്കര്‍ പിടിച്ചു

സ്പീക്കറുടെ ചെയറിനു തൊട്ടുമുന്നില്‍ മുന്‍നിരയിലാണു ലാലുവിന്റെ സീറ്റ്. ലാലു ഉറങ്ങുമ്പോള്‍ സ്പീക്കര്‍ ലാലുവിന്റെ തൊട്ടുപിന്നിലിരുന്ന പാര്‍ട്ടിയംഗം ഉമാ ശങ്കര്‍ സിങിനെ വിളിയ്ക്കുകയും ലാലുവിനെ ഉണര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു.
ഉടനെ ഉമാശങ്കര്‍ ലാലുവിന്റെ തോളില്‍ത്തട്ടി അദ്ദേഹത്തെ ഉണര്‍ത്തി. ഉറക്കവും ഉണര്‍ത്തലും എല്ലാം കഴിഞ്ഞ് പാര്‍ലമെന്റ് പിരിഞ്ഞപ്പോള്‍ ലാലുവിന്റെ പഴയസുഹൃത്തും ഇപ്പോള്‍ വലിയ എതിരാളിയുമായ ജതനാദള്‍ യു പ്രസിഡന്റ് ശരദ് യാദവ് ലാലുവിനെതിരെ ഒരു തമാശയും തട്ടിവിട്ടു.
അദ്ദേഹം ബിഹാറില്‍ 15 വര്‍ഷം ഉറക്കമായിരുന്നു. ക്ഷീണിച്ചു പാര്‍ലമെന്റില്‍ വിശ്രമത്തിലാണ്-ഇതായിരുന്നു ശരദ് യാദവിന്റെ കമന്റ്. എന്തായാലും ഉറക്കവാര്ത്ത ലാലുവിന് വലിയ ക്ഷീണമായിരിക്കുകയാണ്. ഇതിന് മുമ്പ് റെയില്‍വേ മന്ത്രിയായിരുന്ന കാലത്ത് പൊതുചടങ്ങുകളുടെ വേദിയിലിരുന്നും മറ്റും ലാലു ഉറങ്ങുന്ന ചിത്രങ്ങള്‍ പലവട്ടം മാധ്യമങ്ങളില്‍ വന്നിട്ടുണ്ട്.
-
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
ഗ്യാസ് ക്ഷാമത്തെ തോല്പിക്കാന് ബെംഗളൂരുവിന്റെ കിടിലന്‍ ഐഡിയ; ഗ്യാസ് സ്വന്തം നിലയില്‍ ഉല്പാദിപ്പിക്കും -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വജ്രായുധവുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാം..പക്ഷെ ഒരേയൊരു ഡിമാൻ്റ്..യുഎസ് പെടും?;കുറിപ്പ് -
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക












Click it and Unblock the Notifications