മുഖ്യന്റെ കോള്‍സെന്ററില്‍ കോളുകളുടെ ബഹളം

എന്നാല്‍ ലൈനിന്റെ പരിമിതിമൂലം 6315 കോളുകളേ രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞുള്ളൂ. ഇതില്‍ 4220 എണ്ണം കോള്‍ സെന്ററില്‍ രേഖപ്പെടുത്തി. മേല്‍ നടപടി ആവശ്യമുള്ള പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അയച്ചിരിക്കുകയാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കോളുകളെത്തി. നൂതനമായ ഈ സംരംഭത്തിന് ആശംസകള്‍ അര്‍പ്പിക്കാനായി വിളിച്ചവരായിരുന്നു ഏറെയും. വിദേശ മലയാളികളും വിളി തുടങ്ങിയതോടെ രാത്രിയിലും വലിയ തിരക്കനുഭവപ്പെട്ടു.
വ്യാഴാഴ്ച തുടങ്ങിയ കോള്‍സെന്‍റര്‍ മുഖ്യമന്ത്രിതന്നെയായിരുന്നു ഉത്ഘാടനം ചെയ്തത്. ആറു വര്‍ഷം മുന്പ് നവവധുവിനെ കാണാതായ പരാതിയുമായി ഒരു പ്രവാസി മലയാളിയായിരുന്നു കോള്‍സെന്ററിലേയ്ക്ക് ആദ്യം വിളിച്ചത്.












Click it and Unblock the Notifications