വിഎസ് തോന്നിയതൊക്കെ പറയുന്നു: കുഞ്ഞാലിക്കുട്ടി

പാര്‍ട്ടി സമ്മേളനങ്ങള്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ വി.എസ് തോന്നിയതൊക്കെ വിളിച്ചു പറയുകയാണ്. കഴിഞ്ഞ 15 വര്‍ഷമായി എനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്ന വിഎസിന്് ഇതുവരെ ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല- കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഐസ്‌ക്രീം കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ് ഹൈക്കോടതിയെ സമീപിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വി.എസ്സിന്റെ ഹര്‍ജിയ്ക്ക് യാതൊരു ഗൗരവവും താന്‍ നല്‍കുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വിഎസിന്റേത് ബ്ലാക്‌മെയില്‍ രാഷ്ട്രീയമാണെന്ന് മന്ത്രി എംകെ മുനീറും ആരോപിച്ചിട്ടുണ്ട്.












Click it and Unblock the Notifications