വിഎസ് ബ്ലാക്ക്‌മെയില്‍ രാഷ്ട്രീയക്കാരന്‍: മുനീര്‍

ഒരു പ്രതിപക്ഷ നേതാവിനു ചേര്‍ന്ന കാര്യങ്ങളല്ല വിഎസ് ഇപ്പോള്‍ ചെയ്യുന്നത്. മറ്റുള്ളവര്‍ക്കെതിരെ ഹര്‍ജി നല്‍കാന്‍ മുന്‍കൈയെടുക്കുന്ന വിഎസ് മകനെതിരായ കേസുകളെക്കുറിച്ച് മറുപടി പറയാന്‍ തയ്യാറാകണമെന്നും മുനീര്‍ ആവശ്യപ്പെട്ടു.
ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ഹൈക്കോടതിയെ സമീപിച്ചത് പബ്ലിസിറ്റി ലക്ഷ്യമാക്കിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപിച്ചിരുന്നു.
ഐസ്‌ക്രീം പാര്‍ലര്‍ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍ വെള്ളിയാഴ്ച ഹര്‍ജി നല്‍കിയ പശ്ചാത്തലത്തിലാണ് ഇരുവരും വിമര്‍ശനവുമായി രംഗത്ത് വന്നത്.












Click it and Unblock the Notifications