കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാങ്ക് ഓഫ് അമേരിക്ക 30,000 പേരെ പിരിച്ചുവിടും

  • By Nisha Bose
Google Oneindia Malayalam News

Bank of America
വാഷിങ്ടണ്‍: ബാങ്ക് ഓഫ് അമേരിക്ക അടുത്ത കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏകദേശം 30,000 പേരെ പിരിച്ചു വിടുമെന്ന് ഒരു അമേരിക്കന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. പിരിച്ചു വിടല്‍ നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും പത്രം പറയുന്നു. ഇതിന്റെ ഭാഗമായി മൂന്നാം പാദത്തില്‍ 3,500 പേരെ പിരിച്ചു വിടുമെന്നും റിപ്പോര്‍ട്ടുണ്ട്.

കാലഘട്ടത്തിലെ ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് 2007-2009 മുതല്‍ ബാങ്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. 2007ല്‍ കോണ്‍ഫിഡന്‍ഷ്യല്‍ ഫിനാന്‍സ് എന്ന സ്ഥാപനത്തെ ഏറ്റെടുത്തതും 2008ല്‍ ധനകാര്യ സ്ഥാപനമായ മെറിന്‍ ലിഞ്ചിനെ ഏറ്റെടുത്തതും ബാങ്കിന് സാമ്പത്തികമായി വന്‍ തിരിച്ചടിയുണ്ടാക്കി. ഈ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഏതാനും കേസുകള്‍ തീര്‍ക്കുന്നതിനായി ബാങ്കിന് നല്ലൊരു തുക തന്നെ ചെലവഴിക്കേണ്ടി വന്നു. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് പ്രതികരിക്കാന്‍ കമ്പനി വക്താവ് തയ്യാറായിട്ടില്ല.

English summary
Executives at Bank of America Corp. (NYSE:BAC) are talking about plans to cut as many as 25,000 to 30,000 jobs over the next few years, the Charlotte Observer reported Friday, citing sources familiar with the matter. Last month, the Charlotte, N.C.-based bank announced that it would trim 3,500 jobs in Q-3
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X