കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹീന്ദ്ര ആന്റ് മഹീന്ദ്ര വാങ്ങൂ

Google Oneindia Malayalam News

ആഗോളവിപണിയില്‍ തണുപ്പന്‍ പ്രതികരണം തുടരുന്നതിനാല്‍ ഇന്ത്യന്‍ ഓഹരി വിപണിയും തിങ്കളാഴ്ച താഴോട്ടിറങ്ങാനാണ് സാധ്യത. അമേരിക്കന്‍ തൊഴില്‍ കണക്കുകളും യൂറോപ്യന്‍ കടക്കെണിയും തന്നെയാണ് ഇപ്പോഴും വില്ലന്‍. വിപണി മൂലധനത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്നിലുള്ള റിലയന്‍സിന്റെ പ്രകടനവും നിര്‍ണായകമായിരിക്കും.

മഹീന്ദ്ര ആന്റ് മഹീന്ദ്ര ഫിനാന്‍സ് സര്‍വിസസ്: 652 എന്ന ടാര്‍ജറ്റില്‍ വാങ്ങാവുന്നതാണ്. സ്റ്റോപ്പ് ലോസ്: 628.

എസ്.കെ.എസ് മൈക്രോഫിനാന്‍സ്: 218 എന്ന ടാര്‍ജറ്റില്‍ വാങ്ങാവുന്നതാണ്. സ്റ്റോപ്പ് ലോസ്: 198.

ഫിനാന്‍ഷ്യല്‍ ടെക്: 796 എന്ന ടാര്‍ജറ്റില്‍ വാങ്ങാവുന്നതാണ്. നിര്‍ബന്ധമായും സ്‌റ്റോപ്പ് ലോസ് നല്‍കണം. 746.50.

ഐ.ഡി.എഫ്.സി: 97 എന്ന ടാര്‍ജറ്റില്‍ വില്‍ക്കാം. സ്റ്റോപ്പ്‌ലോസ്: 114.

ടി.സി.എസ്: വില്‍ക്കാന്‍ പറ്റിയ സമയമാണ്. സ്റ്റോപ്പ്‌ലോസ്: 960. സ്‌റ്റോപ്പ്‌ലോസ്: 1034.

ഇന്ത്യബുള്‍റിയല്‍ എസ്‌റ്റേറ്റ്: 72.60 എന്ന ടാര്‍ജറ്റില്‍ വില്‍ക്കാം. സ്‌റ്റോപ്പ്‌ലോസ്: 83.10.

ടൈറ്റാന്‍: 218 എന്ന ടാര്‍ജറ്റില്‍ വാങ്ങാം. സ്‌റ്റോപ്പ്‌ലോസ്: 206.

ഒ.എന്‍.ജി.സി: 260നു താഴേക്കു പോവുകയാണെങ്കില്‍ വില്‍ക്കാം. ടാര്‍ജറ്റ് 250.

ബാങ്ക് ഓഫ് ഇന്ത്യ: 309നു താഴേക്കു നീങ്ങുന്നതുകണ്ടാല്‍ കൊടുക്കാം. ടാര്‍ജറ്റ് 300.

Your feedback is valuable to us. If you have an opinion, a question or would like to share your thoughts on stocks, investments, business policy or companies mail at money(at)oneindia(dot)co(dot)in or at e.shinod(at)oneindia(dot)co(dot)in

GoodReturns.in DISCLAIMER: GoodReturns provides you with information covering shares, futures and options based on broker's reports as stated on various media. Investors are, however, warned that they should NOT take any buy or sell decision based on these views expressed in the article. Investors should consult their own financial and share advisors before taking purchase or sale decisions. GoodReturns does not take any responsibility for any losses incurred by investors who take their cues from the above article.

English summary
The stock tips by analysts include stock like Mahindra & Mahindra Finance along with SKS Micro-Finance, Financial technologies and many more. Many of the stocks are for intra-day trade but there are also some that will take time to play out.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X