അഗ്നിവേശ് സര്‍ക്കാര്‍ ചാരന്: കിരണ്‍ ബേദി

അഗ്നിവേശ് കേന്ദ്രമന്ത്രി കപില്‍ സിബലുമായി സംസാരിക്കുന്ന വീഡിയോയില്‍ നിന്നും അദ്ദേഹത്തിന് കേന്ദ്രസര്‍ക്കാറുമായും കപിലുമായും അടുത്ത ബന്ധമുണ്ടെന്നതിന് സൂചനയാണ്. ഹസാരെ സംഘത്തില്‍ വിവരം ചോര്‍ത്താനെത്തിയ സര്‍ക്കാര്‍ ചാരനാണ് അദ്ദേഹം- ബേദി പറഞ്ഞു.
നേരത്തേതന്നെ അദ്ദേഹത്തിനെതിരെ ആരോപണങ്ങളുയര്‍ന്നിരുന്നു. പക്ഷേ അന്ന് ഞങ്ങള്‍ മൗനം പാലിക്കുകയായിരുന്നു. അദ്ദേഹം ഞങ്ങള്‍ക്കൊപ്പം നില്ക്കുന്നതുകൊണ്ടായിരുന്നു അത്- അവര്‍ വിശദീകരിച്ചു
ഹസാരെ സംഘത്തില്‍ ഹിഡന്‍ അജണ്ടകള്‍ ഉണ്ടോയെന്ന ചോദ്യത്തിന് അത്തരത്തിലുള്ളയൊരാളെ പുറത്താക്കി, അത് അഗ്നിവേശായിരുന്നുവെന്നാണ് കേദി മറുപടി നല്‍കിയത്.
യുട്യൂബിലെ വീഡിയോ വ്യാജമാണെന്നാണ് അഗ്നിവേശ് പറയുന്നത്. അങ്ങനെ തനിയ്ക്കെതിരെ ആരെങ്കിലും വ്യാജവീഡിയോ ഉണ്ടാക്കിയെന്ന് ഉറപ്പില്ലെങ്കില്‍ അഗ്നിവേശ് എന്തുകൊണ്ട് പൊലീസിനെ സമീപിച്ചില്ല. ഇക്കാര്യം ഞാനദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. സത്യം പൊലീസ് അന്വേഷിച്ച് കണ്ടെത്തട്ടെ. അപ്പോള്‍മാത്രമേ അദ്ദേഹത്തിന്റെ വാദത്തില്‍ അര്‍ഥമുണ്ടാവുകയുള്ളു- ബേദി പറഞ്ഞു.
ഒരു ചാനലിന് നല്കിയ ഇന്റര്‍വ്യൂവിലാണ് അഗ്നിവേശിനെതിരെ ബേദി ആഞ്ഞടിച്ചത്. യുട്യൂബില്‍ അഗ്നിവേശ് ഫോണില്‍ സംസാരിക്കുന്ന വീഡിയോ വന്നതിന് പിന്നാലെ ഹസാരെ സംഘത്തില്‍ നിന്നും അദ്ദേഹത്തെ പുറത്താക്കിയതായി അരവിന്ദ് കേജ്രിവാള് അറിയിച്ചിരുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications