തീറ്റ കൂടുന്നു; സൈനികര്‍ പൊണ്ണത്തടിക്കാരാകുന്നു

സൈനികരില്‍ ഭൂരിഭാഗം പേരിലും അനാരോഗ്യകരമായ ഭക്ഷണ പ്രവണതകള്‍ നിലനില്‍ക്കുന്നതായും സര്‍വ്വേ പറയുന്നു. ഉപ്പ്, അച്ചാറുകള്‍, നെയ്യ്, വെണ്ണ എന്നിവയുടെ ഉപയോഗം അവര്‍ക്കിടയില്‍ കൂടുന്നുവെന്നും ഇതാണ് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമെന്നും സര്‍വ്വേ സൂചിപ്പിക്കുന്നു.ഇവരില്‍ പലരും കൃത്യമായി വ്യായാമം ചെയ്യുന്നുമില്ലത്രേ.
ഉദ്യോഗസ്ഥരില്‍ മുപ്പത് ശതമാനം പേര്‍ക്ക് പൊണ്ണത്തടിയുണ്ട്. അഞ്ചില്‍ നാല് പേര്‍ക്ക് പ്രീ ഹൈപ്പര്‍ടെന്‍ഷനുണ്ട്. 67 ശതമാനം പേരില്‍ നല്ല കൊളസ്ട്രോളിന്റെ അളവ്(എച്ച്.ഡി.എല്‍) കുറവുമാണ്- റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതിരോധ മന്ത്രാലയവും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും ചേര്‍ന്ന് സംഘടിപ്പിച്ച സര്‍വ്വേയിലാണ് ഇന്ത്യന്‍ സൈനികരുടെ ആരോഗ്യത്തെക്കുറിച്ചുള്ള ഈ ആശങ്കപ്പെടുത്തുന്ന ഫലം.
18നും 50നും ഇടയ്ക്ക് പ്രായമുളള 767 ഉദ്യോഗസ്ഥരിലാണ് സര്‍വേ നടത്തിയത്. ഇതില്‍ 130 ഓഫീസര്‍മാരും ഉള്‍പ്പെടും.
-
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല












Click it and Unblock the Notifications