നാദാപുരത്ത് 4 സിപിഎമ്മുകാര്‍ക്ക് വെട്ടേറ്റു

അക്രമത്തില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സിപിഎം പ്രവര്‍ത്തകരായ നിധീഷ്, പ്രശാന്ത്, രതീഷ്, സുബിന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്.
ബൈക്കിലെത്തിയ മുഖംമൂടി സംഘമാണ് ആക്രമണം നടത്തിയത്. ഇവരെ ഇവരെ വടകര ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെക്കിയാട് വീട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വന്നതായിരുന്നു വെട്ടേറ്റ നാല് പേരും.












Click it and Unblock the Notifications