Get Updates
Get notified of breaking news, exclusive insights, and must-see stories!

എയര്‍ഫോഴ്‌സ് വിമാനം തകര്‍ന്ന് വീണു

panjab
രാജ്പൂര: ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ മിഗ്-21 യുദ്ധവിമാനം തകര്‍ന്ന് വീണു. രാജ്പൂര നഗരത്തില്‍ നിന്ന് 10 കിലോ മീറ്റര്‍ അകലെയാണ് സംഭവം നടന്നത്. അപകടത്തില്‍ പൈലറ്റ് രക്ഷപെട്ടു.

അപകടത്തില്‍ ആരും മരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ജില്ലാ ഭരണാധികാരികളും പോലീസും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ചണ്ഡീഗഢില്‍ നിന്ന് മുപ്പത് കിലോമീറ്റര്‍ അകലെ തിരക്കേറിയ ദേശീയപാതയ്ക്ക് സമീപമാണ് വിമാനം തകര്‍ന്ന് വീണത്. അപകടത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+