കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്തോനേഷ്യയില്‍ ഭൂകമ്പം

Google Oneindia Malayalam News

Earth quake
ജക്കാര്‍ത്ത: വടക്കന്‍ ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപില്‍ ശക്തമായ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 6.6 രേഖപ്പെടുത്തിയ കമ്പനത്തില്‍ നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ടില്ല.

ബന്ദാ ആച്ചെയില്‍ നിന്നു 400 കിലോമീറ്റര്‍ അകലെ സമൂദ്രത്തില്‍ നിന്നു 52 കിലോമീറ്റര്‍ താഴെയാണ് പ്രഭവകേന്ദ്രം. കരയില്‍ നിന്ന് ഏറെ അകലെയായതിനാല്‍ സുനാമിയുണ്ടാവാനുള്ള സാധ്യത കുറവാണ്.

2004 ഡിസംബറില്‍ സുമാത്രയിലുണ്ടായ ഭൂകമ്പത്തില്‍ ഏറ്റവും കൂടുതല്‍ ആള്‍ നാശം സംഭവിച്ച മേഖലയാണ് ബന്ദാ ആച്ചെ. റിക്ടര്‍ സ്‌കെയിലില്‍ 9.1 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 220000ഓളം ആളുകളാണ് മരണമടഞ്ഞത്.

English summary
A 6.6-magnitude earthquake hit the northern part of Indonesia''s Sumatra island today, the US Geological Survey said.
 
 The quake struck at 12:55 am local time at a depth of 52 kilometres , USGS said, with its epicentre around 400 kilometres southeast of Banda Aceh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X