മകളെ തടവുകാരിയാക്കി വിലപേശല്‍

പെണ്‍കുട്ടിയ്ക്ക് കുഴപ്പമൊന്നുമില്ലെങ്കിലും അപകടസാധ്യത തീര്‍ത്തും ഒഴിവാക്കാനാകില്ലെന്ന നിഗമനത്തിലാണ് പോലീസ്. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ പോലീസ് തയ്യാറായിട്ടില്ല.
ഇയാളുടെ കയ്യിലുള്ള ബാഗില്‍ ബോംബ് ഉണ്ടോ എന്ന് ഉറപ്പ് വരുത്താതെ ഒന്നും ചെയ്യാനാകില്ലെന്നഅവസ്ഥയിലാണ് പോലീസ്. ഇയാള്‍ ഇരിയ്ക്കുന്നതിന് സമീപമുള്ള കെട്ടിടങ്ങള്‍ പോലീസ് ഒഴിപ്പിച്ചു. ഇയാള്‍ ചില ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും അത് പരിഗണിച്ചു വരികയാണെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. അഞ്ച് ആംബുലന്‍സുകളും രണ്ട് ഫയര്‍ എന്‍ജിനുകളും പരിസരപ്രദേശത്ത് സജ്ജമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications