കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബുധനാഴ്ച ഐടിസിയും ബോംബെ ഡൈയിങും

Google Oneindia Malayalam News

അമേരിക്ക, യൂറോപ്യന്‍ വിപണികള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്‌തെങ്കിലും ഇന്ത്യന്‍ മാര്‍ക്കറ്റ് നേട്ടത്തോടെ കച്ചവടം തുടങ്ങാനാണ് സാധ്യത. ഡൗ ജോണ്‍സ് 100.90 പോയിന്റോളമാണ് താഴോട്ടിറങ്ങിയത്. ഐ.ടി.സിയും ബോംബോ ഡെയിങുമാണ് ബുധനാഴ്ച വാങ്ങാവുന്ന മികച്ച ഓഹരികള്‍.

ഐടിസി 207 എന്ന ടാര്‍ജറ്റില്‍ വാങ്ങാവുന്നതാണ്. സ്‌റ്റോപ്പ് ലോസ്: 200. 330 എന്ന ടാര്‍ജറ്റില്‍ ബോംബെ ഡൈയിങ് വാങ്ങാവുന്നതാണ്. സ്‌റ്റോപ്പ്‌ലോസ്: 292.

ഇന്‍ഫോസിസ്: ഏറെ തകര്‍ച്ചയ്ക്കുശേഷം ഇന്‍ഫോസിസ് തിരിച്ചുവരവിന്റെ പാതയിലാണ്. 2550 എന്ന ടാര്‍ജറ്റില്‍ വാങ്ങാവുന്നതാണ്. സ്റ്റോപ്പ്‌ലോസ് 2200.

ഹിന്ദുസ്ഥാന്‍ ലിവര്‍: വില്‍ക്കാവുന്ന ഓഹരിയാണിത്. ടാര്‍ജറ്റ്: 295. സ്‌റ്റോപ്പ് ലോസ്: 330.

ഐ.സി.ഐ.സി.ഐ ബാങ്ക്: 930 എന്ന ടാര്‍ജറ്റില്‍ വാങ്ങാവുന്നതാണ്. സ്‌റ്റോപ്പ് ലോസ്: 874.

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്: 100 എന്ന ടാര്‍ജറ്റില്‍ വിറ്റൊഴിവാക്കാം. സ്‌റ്റോപ്പ് ലോസ്:110.

ഹിന്‍ഡാല്‍കോ: 156.50നു മുകളില്‍ പോവുകയാണെങ്കില്‍ വാങ്ങാം. ടാര്‍ജറ്റ്: 160.

റാന്‍ബാക്‌സി: 473നു താഴേക്കു നീങ്ങുകയാണെങ്കില്‍ വില്‍ക്കാം. ടാര്‍ജറ്റ്: 460.

ലാര്‍സണ്‍ ആന്റ് ടര്‍ബോ: 1649നു മുകളിലേക്ക് നീങ്ങുകയാണെങ്കില്‍ വാങ്ങാം. ടാര്‍ജറ്റ്: 1675

Your feedback is valuable to us. If you have an opinion, a question or would like to share your thoughts on stocks, investments, business policy or companies mail at money(at)oneindia(dot)co(dot)in or at e.shinod(at)oneindia(dot)co(dot)in

GoodReturns.in DISCLAIMER: GoodReturns provides you with information covering shares, futures and options based on broker's reports as stated on various media. Investors are, however, warned that they should NOT take any buy or sell decision based on these views expressed in the article. Investors should consult their own financial and share advisors before taking purchase or sale decisions. GoodReturns does not take any responsibility for any losses incurred by investors who take their cues from the above article.

English summary
The recommendations for intraday-trading include ITC, Bombay Dyeing, Infosys and many more. These are unique opportunities that have been discovered on the basis of technical analysis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X