ദില്ലി സ്‌ഫോടനം: ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍
ദില്ലി: ഹൈക്കോടതിക്കു സമീപമുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ രാം മനോഹര്‍ ലോഹ്യ, എ.ഐ.ഐ.എം.എസ്, സഫ്ദാര്‍ജങ് ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ഇവിടത്തെ ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍
ആര്‍എംഎല്‍:23348200, 23404446, 23743769, 23404478
സഫ്ദര്‍ജങ്: 26101925, 26161960, 26194690, 26165032
എഐഐഎംഎസ്:26588700
ഡല്‍ഹി പോലിസ് കണ്‍ട്രോള്‍ റൂം-100
ഡല്‍ഹി പോലിസ് വിജിലന്‍സ് സെല്‍: 011-23213355
നഷ്ടപരിഹാരം പ്രഖ്യാപിച്ചു
ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി: 23711551/6441
ബ്ലഡ് ബാങ്ക് ഓര്‍ഗനൈസേഷന്‍:25721870, 25711055, 25730773
ദില്ലി സ്‌ഫോടനത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അംഗവൈകല്യം സംഭവിച്ചവര്‍ക്ക് രണ്ടു ലക്ഷം രൂപവീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം വീതവും നിസ്സാര പരിക്കേറ്റവര്‍ക്ക് 10000 രൂപവീതവും നല്‍കുമെന്ന് മുഖ്യമന്ത്രി ഷീലാ ദീക്ഷിത് അറിയിച്ചു.












Click it and Unblock the Notifications