കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പവാര്‍ പൂജ്യങ്ങള്‍ ചേര്‍ക്കാന്‍ വിട്ടുപോയി: ബിജെപി

  • By Nisha Bose
Google Oneindia Malayalam News

Sharad Pawar
പനാജി: സ്വത്ത് വെളിപ്പെടുത്തിയപ്പോള്‍ കേന്ദ്ര കൃഷിമന്ത്രി ശരത് പവാര്‍ പൂജ്യങ്ങള്‍ ചേര്‍ക്കാന്‍ വിട്ടുപോയെന്ന് ഗോവയിലെ ബിജെപി നേതാക്കളുടെ വിമര്‍ശനം.

ഇതിനെതിരെയാണ് ബിജെപി നേതൃത്വം വിമര്‍ശനവുമായി രംഗത്തെത്തിയത്. സ്വത്ത് വെളിപ്പെടുത്തിയപ്പോള്‍ കുറച്ചു പൂജ്യങ്ങള്‍ ചേര്‍ക്കാന്‍ പവാര്‍ മറന്നു പോയന്നു തോന്നുന്നു. അതോ പവാറിന് ഇപ്പോള്‍ പൂജ്യങ്ങളുടെ അര്‍ഥം മനസ്സിലാക്കാന്‍ കഴിയാതായോ -പ്രതിപക്ഷ നേതാവ് മനോഹര്‍ പരീക്കര്‍ ചോദിച്ചു.

സെപ്തംബര്‍ മൂന്നിനാണ് കേന്ദ്രമന്ത്രിമാര്‍ സ്വത്ത് വെളിപ്പെടുത്തിയത്. പന്ത്രണ്ട് കോടി രൂപയാണ് തന്റെ സ്വത്തെന്നാണ് ശരത് പവാര്‍ അറിയിച്ചിരുന്നത്.

English summary
Ridiculing the disclosure of assets by union cabinet ministers, the opposition Bharatiya Janata Party (BJP) in Goa said agriculture minister Sharad Pawar must have "forgotten to add a few zeroes". Pawar disclosed his assets to be worth Rs 12 crore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X