കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ബോളിവുഡിലൊഴുകുന്നത് കള്ളപ്പണം;വിക്കിലീക്സ്
മുംബൈയിലെ അമേരിക്കന്‍ നയതന്ത്രകാര്യാലയത്തിലെ കേബിളില്‍ നിന്നു ചോര്‍ത്തിയ വിവരമാണ് വിക്കിലീക്സ് പുറത്തുവിട്ടത്. എന്നാല്‍ ഒട്ടേറെ ബോളിവുഡ് സിനിമകള്‍ക്കായി പണം മുടക്കിയെന്ന് കരുതപ്പെടുന്ന അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ പേര് പരാമര്‍ശിച്ചിട്ടില്ല.
സിനിമയെ വ്യവസായമായി സര്‍ക്കാര്‍ അംഗീകരിച്ചതോടെ കള്ളപ്പണവും ഇതുവഴി ചെലവഴിക്കപ്പെടുന്നുണ്ടെന്ന് അമേരിക്കന്‍ നയതന്ത്രകാര്യാലയത്തിന് അയച്ച രേഖകളില്‍ പറയുന്നതായിട്ടാണ് വെളിപ്പെടുത്തല്‍.
Comments
English summary
As Julian Assange's WikiLeaks continues to cause embarrassment to governments across the globe, its latest target is the world's largest maker of movies Bollywood, the reference of which appears in several of the leaked embassy cables made public by the whistleblowing website
Story first published: Wednesday, September 7, 2011, 9:34 [IST]