കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാഴാഴ്ച ഐസിഐസിഐ ബാങ്ക്

Google Oneindia Malayalam News

യൂറോപ്യന്‍ വിപണിയും അമേരിക്കന്‍ വിപണിയും ലാഭത്തിലാണ് ക്ലോസ് ചെയ്തതെങ്കിലും ഡല്‍ഹിയിലെ സ്‌ഫോടനം തുടങ്ങിയ ആഭ്യന്തരപ്രശ്‌നങ്ങള്‍ ഇന്ത്യന്‍ വിപണിയെ ചാഞ്ചാട്ടത്തിലേക്ക് നയിക്കാനാണ് സാധ്യത.

ഐസിഐസിഐ ബാങ്ക്: 895നു മുകളിലേക്ക് പോവുകയാണെങ്കില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യബാങ്കിന്റെ ഓഹരി സ്വന്തമാക്കാം. ടാര്‍ജറ്റ് : 915 സ്റ്റോപ്പ് ലോസ്: 888

എന്‍ടിപിസി: 173 എന്ന ടാര്‍ജറ്റില്‍ വാങ്ങാവുന്നതാണ് സ്റ്റോപ്പ്‌ലോസ്: 162.

ബോംബെ ഡൈയിങ്: കഴിഞ്ഞ കുറച്ചുദിവസമായി വാങ്ങാന്‍ ഒട്ടുമിക്ക ഓഹരി വിദഗ്ധരും നിര്‍ദ്ദേശിക്കുന്ന ഒന്നാണിത്. ടാര്‍ജറ്റ്: 340. സ്‌റ്റോപ്പ് ലോസ്: 314.

ഇന്ത്യ സിമന്റ്: 79 എന്ന ടാര്‍ജറ്റില്‍ വാങ്ങാം. സ്‌റ്റോപ്പ് ലോസ്: 69.

എംകോ: 54 എന്ന ടാര്‍ജറ്റില്‍ വാങ്ങാവുന്നതാണ്. സ്‌റ്റോപ്പ് ലോസ്: 45.50

എഷ്യന്‍ പെയിന്റ്‌സ്: ഈ ഓഹരി വില്‍ക്കാനുള്ള അവസ്ഥയിലാണ്. 3080 എന്ന ടാര്‍ജറ്റില്‍ വില്‍ക്കാം. സ്റ്റോപ്പ് ലോസ്: 3330.

ഡിഷ് ടിവി: 75 എന്ന ടാര്‍ജറ്റ് പ്രസൈില്‍ വില്‍ക്കാം. സ്റ്റോപ്പ് ലോസ്: 85.

അപ്പോളോടയേഴ്‌സ്: 62.25നു താഴേക്കു പോവുന്നതുകണ്ടാല്‍ വില്‍ക്കാം. ടാര്‍ജറ്റ്: 59. സ്‌റ്റോപ്പ് ലോസ്: 65.00

Your feedback is valuable to us. If you have an opinion, a question or would like to share your thoughts on stocks, investments, business policy or companies mail at money(at)oneindia(dot)co(dot)in or at e.shinod(at)oneindia(dot)co(dot)in

GoodReturns.in DISCLAIMER: GoodReturns provides you with information covering shares, futures and options based on broker's reports as stated on various media. Investors are, however, warned that they should NOT take any buy or sell decision based on these views expressed in the article. Investors should consult their own financial and share advisors before taking purchase or sale decisions. GoodReturns does not take any responsibility for any losses incurred by investors who take their cues from the above article.

English summary
The recommendation by Analysts include some of leaders of their respective sectors. ICICI bank is the largest private bank in the country. NTPC command the major share of the mathermal power in the country. And Asian paints is the lasrgest paint company in the country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X