ഭക്ഷ്യപണപ്പെരുപ്പം 9.55ല്‍

പയറുവര്‍ഗ്ഗങ്ങള്‍, ഗോതമ്പ് എന്നിവയുടെ വിലയില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. ഉള്ളിയുടെയും ഉരുളകിഴങ്ങിന്റെയും വില കൂടി.
വാര്‍ഷികാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ പഴവര്‍ഗ്ഗങ്ങളുടെ വിലയില്‍ 16.57 ശതമാനവും പച്ചക്കറികളുടെ കാര്യത്തില്‍ 22.43ശതമാനവും കൂടിയിട്ടുണ്ട്. മുട്ട, മാംസം, മല്‍സ്യം എന്നിവയുടെ വിലയില്‍ 7.26 ശതമാനത്തിന്റെ വ്യത്യാസമാണുള്ളത്.
തൊട്ടുമുമ്പത്തെ ആഴ്ചയില്‍ ഭക്ഷ്യപണപ്പെരുപ്പം രണ്ടക്കത്തിലേക്ക് നീങ്ങിയത് റിസര്‍വ് ബാങ്ക് അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്തുമെന്ന ആശങ്കള്‍ സജീവമാക്കിയിരുന്നു.












Click it and Unblock the Notifications