സൂറത്ത്: വജ്രവിലയില്‍ വന്‍ ഇടിവ്. കഴിഞ്ഞ മൂന്നാഴ്ചയായി വജ്രവില താഴുകയാണ്. എല്ലാത്തരം വജ്രങ്ങള്‍ക്കും 10 ശതമാനം വിലകുറഞ്ഞിട്ടുണ്ട്.
മുന്‍പ് ഇന്ത്യയിലും ചൈനയിലും വജ്രത്തിന്റെ ഡിമാന്റ് വര്‍ധിച്ചതും ഖനികളിലെ ഉത്പാദനം കുറഞ്ഞതുമായിരുന്നു മുന്‍പ് വിലവര്‍ധനയ്ക്ക് കാരണമായത്. വിലവര്‍ധനയെ തുടര്‍ന്ന് വജ്ര വില്‍പ്പന ഗണ്യമായി കുറഞ്ഞിരുന്നു.
ലോകത്തെ മൊത്തം വജ്രവ്യാപാരത്തിന്റെ പകുതിയും ഡയമണ്ട് ട്രേഡിംങ് കമ്പനി(ഡിടിസി)ലൂടെയാണ് നടക്കുന്നത്. വജ്രവിലയില്‍ ഇടിവുണ്ടായതിനാല്‍ ദീപാവലി, ക്രിസ്തുമസ് സമയങ്ങളില്‍ വ്യാപാരം കൊഴുക്കുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍. ഇന്ത്യയില്‍ നിന്നുള്ള ഡിമാന്റ് കുറഞ്ഞാല്‍ വജ്രവില ഇനിയും താണേക്കും.
It has recently been reported that rough and polished diamond prices have risen exponentially due to a definite increase in customer demand and the diamond industry’s inability to meet this demand as rough and polished diamond production has been at an all time low. However, Surati based diamantaires are now taking steps in order to ensure that diamond prices for the next quarter will show a steady decline, thus guaranteeing an increase in customer demand for these precious natural gemstones.
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.