സിനിമാതാരത്തിന്റെ വാഹനം മോഷണം പോയി

റസ്റ്റോറന്റിന് സമീപം വാഹനം നിര്‍ത്തിയിട്ട ശേഷം എഹ്‌സാന്‍ അകത്തു കയറി. അല്പസമയത്തിന് ശേഷം പുറത്ത് വന്നപ്പോള്‍ വാഹനം കണ്ടില്ല. ട്രാഫിക് പോലീസ് എടുത്തുമാറ്റിയതാകുമെന്നാണ് നടന്‍ കരുതിയത്. എന്നാല്‍ തങ്ങള്‍ വാഹനം മാറ്റിയിട്ടില്ലെന്ന് ട്രാഫിക് പോലീസ് അറിയിച്ചതോടെ വാഹനം മോഷണം പോയതാണെന്ന് മനസ്സിലാക്കുകയായിരുന്നു.
റസ്റ്റോറന്റിന് സമീപം സ്ഥാപിച്ചിരുന്ന ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറകളില്‍ നിന്ന് മോഷ്ടാവിനെ കുറിച്ച് വിവരം ലഭിയ്ക്കുമെന്നാണ് പോലീസ് പ്രതീക്ഷിയ്ക്കുന്നത്. വാഹനത്തിന് അലാറം ഘടിപ്പിച്ചിട്ടുണ്ടായിരുന്നെങ്കിലും ഇത് ഡിസ്‌കണക്ട് ചെയ്ത ശേഷമാണ് മോഷണം നടത്തിയത്.












Click it and Unblock the Notifications