വിഎസിന് പ്രായം കൂടിയതിന്റെ വിഭ്രാന്തി: മജീദ്

മുന്‍പ് പ്രശസ്ത അഭിഭാഷകരെ വച്ച് കേസ് നടത്താന്‍ വിഎസ് പണം കണ്ടെത്തുന്ന് എവിടെ നിന്നാണെന്ന് അന്വേഷിയ്ക്കണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടിരുന്നു.
അഴിമതിക്കെതിരായ തന്റെ പോരാട്ടത്തിന് ജനങ്ങളുടെ പണവും പിന്തുണയും ഉണ്ടെന്നാണ് വിഎസ് ഇതിന് മറുപടി പറഞ്ഞത്. അഴിമതിക്കെതിരെ പോരാടുന്നവര്‍ ഉള്ളിടത്തോളം കേസ് നടത്താനുള്ള പണത്തിന് ബുദ്ധിമുട്ടുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേസ് നടത്തിപ്പിന്റെ ചിലവുകള്‍ പിന്നീട് ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കേസ് നടത്താന്‍ തനിക്ക് പണം നല്‍കിയവരില്‍ കുഞ്ഞാലിക്കുട്ടിയുടെ കൂട്ടുകാരുമുണ്ടെന്നും വിഎസ് അറിയിച്ചിരുന്നു.












Click it and Unblock the Notifications