കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ഇസിയും ബജാജ് ഓട്ടോയും വാങ്ങാം

  • By Lakshmi
Google Oneindia Malayalam News

അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ 44700കോടി ഡോളറിന്റെ സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിച്ചെങ്കിലും അമേരിക്കന്‍ വിപണി ക്ലോസ് ചെയ്തത് നഷ്ടത്തിലാണ്. വിപണിയെ കുറിച്ച് സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റ് നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് ഇടിഞ്ഞ യൂറോപ്യന്‍ വിപണികളാവട്ടെ ചെറിയ നോട്ടത്തിലാണ് കച്ചവടം അവസാനിപ്പിച്ചത്. ചുരുക്കത്തില്‍ ഇന്ത്യന്‍ വിപണി തുടക്കത്തില്‍ ചെറിയ നേട്ടം സ്വന്തമാക്കുമെങ്കിലും നഷ്ടത്തിന്റെ ഭാഗത്തേക്കാണ് തൂക്കം കൂടുതല്‍. നിഫ്റ്റിയ്ക്ക് 5182ലും 5211ലും കടുത്ത പ്രതിരോധത്തെ അതിജീവിക്കേണ്ടി വരും. താഴേക്കാണെങ്കില്‍ 5111-5069 ലെവലില്‍ നല്ല സപ്പോര്‍ട്ട് ലഭിക്കും.

റൂറല്‍ ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷന്‍: 180നു മുകളില്‍ പോവുകയാണെങ്കില്‍ വാങ്ങാം. സ്‌റ്റോപ്പ് ലോസ്: 176.50

സിന്റെക്‌സ്: 152 എന്ന ടാര്‍ജറ്റില്‍ വില്‍ക്കാവുന്നതാണ്. സ്‌റ്റോപ്പ് ലോസ്: 168.

ബജാജ് ഓട്ടോ: 1695 ലക്ഷ്യം വച്ച് വാങ്ങാം. സ്‌റ്റോപ്പ് ലോസ്: 1600.

ഡിസിഎച്ച്എല്‍: 340 എന്ന ടാര്‍ജറ്റില്‍ വില്‍ക്കാവുന്നതാണ്. സ്‌റ്റോപ്പ് ലോസ്: 360.

എപിഐല്‍: 525 എന്ന ടാര്‍ജറ്റില്‍ വില്‍ക്കാം. സ്റ്റോപ്പ് ലോസ്: 577.

ജിന്‍ഡാല്‍ സോ: 118 എന്ന ടാര്‍ജറ്റില്‍ വില്‍ക്കാം. സ്‌റ്റോപ്പ്‌ലോസ്: 137.

ആന്ധ്രാബാങ്ക്: 120 എന്ന ടാര്‍ജറ്റില്‍ വില്‍ക്കാം. സ്‌റ്റോപ്പ് ലോസ്: 135.

Your feedback is valuable to us. If you have an opinion, a question or would like to share your thoughts on stocks, investments, business policy or companies mail at money(at)oneindia(dot)co(dot)in or at e.shinod(at)oneindia(dot)co(dot)in

GoodReturns.in DISCLAIMER: GoodReturns provides you with information covering shares, futures and options based on broker's reports as stated on various media. Investors are, however, warned that they should NOT take any buy or sell decision based on these views expressed in the article. Investors should consult their own financial and share advisors before taking purchase or sale decisions. GoodReturns does not take any responsibility for any losses incurred by investors who take their cues from the above article.

English summary
Bajaj Auto is buy with a target price of Rs 1,695 and a stop loss Rs 1,600. Bajaj Auto is in a bull trend. The stock has retraced from its recent high of 1694. It has taken support at the near term trend line and given a bullish candle pattern called hammer. This suggests that the stock is set for a fresh rally from current levels.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X