ഭാര്യയെ മര്‍ദ്ദിച്ച ചലച്ചിത്രതാരം അറസ്റ്റില്‍

ദര്‍ശന്റെ ഭാര്യ വിജയലക്ഷ്മി ഇയാളില്‍ നിന്നും അകന്ന് വിദ്യയെന്ന കൂട്ടുകാരിയ്‌ക്കൊപ്പമാണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസം വിദ്യയുടെ വീട്ടിലെത്തിയ ദര്‍ശന്‍ വിജയലക്ഷ്മി വീട്ടിലേയ്ക്ക മടങ്ങിവരണമെന്നാവശ്യപ്പെട്ട് ബഹളം വച്ചു. ഇതിനിടെ വിജയലക്ഷ്മിയെ മര്‍ദ്ദിക്കുകയും ചെയ്തു.
മര്‍ദ്ദനത്തില്‍ പരുക്കേറ്റ വിജയലക്ഷ്മിയെ ബാംഗ്ലൂരിലെ ഗായത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 2000ലാണ് ഇവര്‍ വിവാഹിതരായത്. ഒരുമകനുണ്ട്. ഭാര്യനല്‍കിയ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്.












Click it and Unblock the Notifications