ദില്ലി: അഴിമതിയ്‌ക്കെതിരെ ബോധവത്കരണം നടത്തുന്നതിന് രാജ്യവ്യാപകമായി യാത്ര നടത്തുമെന്ന് ബിജെപി നേതാവ് എല്‍കെ അദ്വാനി പറഞ്ഞു. യാത്രയുടെ പേരും തുടങ്ങുന്ന തീയ്യതിയും പാര്‍ട്ടിയുമായി ആലോചിച്ചു തീരുമാനിയ്ക്കുമെന്ന് അദ്വാനി അറിയിച്ചു. നവംബറില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുന്നതിന് മുമ്പ് യാത്ര പൂര്‍ത്തിയാക്കുമെന്നും അദ്വാനി പറഞ്ഞു.
മുന്‍പ് നടത്തിയ രഥയാത്ര പോലെ ബിജെപിയില്‍ തന്റെ സ്വാധീനം ഉറപ്പിക്കാനുള്ള തന്ത്രമാണ് അദ്വാനി നടത്തുന്നതെന്ന് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു.
1990ല്‍ അയോദ്ധ്യയില്‍ ശ്രീരാമ ക്ഷേത്രം നിര്‍മ്മിയ്ക്കണമെന്ന ആവശ്യവുമായി അദ്വാനി നടത്തിയ രഥയാത്ര ബിജെപിയ്ക്ക് വലിയ ജനപിന്തുണ നേടിക്കൊടുത്തിരുന്നു.
L. K. Advani fuelled his ambition for the country's top job by announcing on Friday yet another yatra promising "good governance and clean politics". The announcement took most in the BJP off guard and crushed the hopes of the party's GenNext. It was perceived as the 83-year-old patriarch throwing in his hat at a time when the leadership question is still wide open in the saffron quarters.
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.