കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാരന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് സിബിഐ

  • By Nisha Bose
Google Oneindia Malayalam News

CBI
ദില്ലി: സ്‌പെക്ട്രം കേസില്‍ മുന്‍ ടെലികോം മന്ത്രി ദയാനിധി മാരന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് സിബിഐ സുപ്രീംകോടതിയെ അറിയിച്ചു. കേസിന്റെ അന്വേഷണം സത്യസന്ധമല്ലെന്ന ആരോപണം സിബിഐ നിഷേധിച്ചു

2ജി സ്പക്ട്രം കേസില്‍ ദയാനിധി മാരന്‍ കുറ്റക്കാരനല്ലെന്ന് കാണിച്ച് സിബിഐ സുപ്രീംകോടതിയ്ക്കു മുന്‍പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

എയര്‍സെല്‍ മുന്‍ ഉടമ ശിവശങ്കരന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മാരനെതിരെ അന്വേഷണം നടന്നത്. എയര്‍സെല്‍ ഓഹരികള്‍ മലേഷ്യന്‍ കമ്പനിയായ മാക്‌സിനു കൈമാറ്റം ചെയ്യുന്നതുവരെ സ്‌പെക്ട്രം അനുവദിക്കുന്നത് മുന്‍ ടെലികോം മന്ത്രികൂടിയായ മാരന്‍ തടഞ്ഞുവച്ചുവെന്നായിരുന്നു മൊഴി. എന്നാല്‍ ഈ ആരോപണത്തിന്‍മേല്‍ തെളിവു കണ്ടെത്താന്‍ സാധിച്ചില്ലെന്നാണ് സിബിഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

English summary
The Central Bureau of Investigation, probing alleged irregularities in the allocation of spectrum licences since 2001, on Thursday insisted it had not given any “clean chit” to former communications minister Dayanidhi Maran in its probe of the Aircel-Maxis deal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X