കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസര്‍കോട് വനത്തില്‍ 4 വിദ്യാര്‍ഥികളെ കാണാതായി

  • By Nisha Bose
Google Oneindia Malayalam News

missing
കാസര്‍കോട്: കാഞ്ഞങ്ങാട്ടു നിന്ന് റാണിപുരം വനത്തിലേയ്ക്ക് വിനോദയാത്രയ്ക്ക് പോയ നാലു വിദ്യാര്‍ഥികളെ കാണാതായി. വനത്തിനുള്ളില്‍ കുടുങ്ങി പോയതാണെന്നാണ് നിഗമനം. ഒരു വിദ്യാര്‍ഥിയെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂ. സിറാജ് എന്നാണ് ഇയാളുടെ പേര്.

ഇവരെ തിരഞ്ഞു പോയ രണ്ടു പോലീസുകാരേയും കാണാനില്ലെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. തിരച്ചിലിന് പോയ പോലീസുകാരുമായുള്ള വയര്‍ലസ് ബന്ധം രാത്രി വൈകി നഷ്ടപ്പെടുകയായിരുന്നു. അഗാധ ഗര്‍ത്തങ്ങള്‍ നിറഞ്ഞ ഈ മേഖലയില്‍ തിരച്ചില്‍ നടത്തുന്നത് പ്രയാസകരമാണ്. ഫയര്‍ഫോഴ്‌സും തിരച്ചിലിനായി രംഗത്തിറങ്ങിയിട്ടുണ്ട്.കനത്ത മഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്.

English summary
Four men are found to be missing in Ranipuram forest area.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X