കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കുഞ്ഞുണ്ടായതിന് ഭാര്യയെ തീവച്ചു കൊന്നു

  • By Nisha Bose
Google Oneindia Malayalam News

crime
ഗ്രേറ്റര്‍ നോയിഡ: പെണ്‍കുഞ്ഞുണ്ടായതിന്റെ പേരില്‍ ഭാര്യയെ തീവച്ചു കൊന്നു. വെള്ളിയാഴ്ച വൈകിട്ടാണ് ബബിത(26)ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുട്ടി പെണ്ണാണെന്നറിഞ്ഞ ഭര്‍ത്താവ് ജീത് സിങ് ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീയിടുകയായിരുന്നു.

ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ആറു വര്‍ഷമായി. മുന്‍പ് രണ്ട് ആണ്‍ കുട്ടികള്‍ ഉണ്ടായെങ്കിലും മരിച്ചു പോയി. ഒരു മൂന്നു വയസ്സുള്ള പെണ്‍കുഞ്ഞാണ് ഇവര്‍ക്കുണ്ടായിരുന്നത്. വീണ്ടും പെണ്‍കുഞ്ഞുണ്ടായതില്‍ കുപിതനായാണ് ഇയാള്‍ ഭാര്യയെ തീവച്ചു കൊന്നത്. പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

English summary
The trauma faced by women after giving birth to a girl child does not seem to end. A 26-year-old woman was burnt to death by her husband in Dankaur area for giving birth to a daughter on Friday afternoon. The accused has been arrested and the deceased's body has been sent for post mortem.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X