ജഡ്ജിയ്‌ക്കെതിരെ പരാതിയില്ല: ഉമ്മന്‍ ചാണ്ടി

ഉമ്മന്‍ചാണ്ടിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജിയ്ക്കതെിരെ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് രാഷ്ട്രപതിയ്ക്ക് പരാതി നല്‍കിയതു സംബന്ധിച്ചുള്ള വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേസില്‍ ജഡ്ജി അന്വേഷണകന്‍ ചമയുകയാണെന്നും ചട്ടങ്ങള്‍ ലംഘിച്ചാണ് കേസ് നടപടികള്‍ മുന്നോട്ടുകൊണ്ടുപോകുന്നതെന്നുമാണ് ജോര്‍ജ്ജിന്റെ പരാതിയിലുള്ളത്. നിയമവ്യവസ്ഥയെയും ജഡ്ജിമാരെയും ബഹുമാനിക്കുന്നുവെന്നും ഉമ്മന്‍ ചാണ്ടി കോട്ടയത്ത് പറഞ്ഞു.












Click it and Unblock the Notifications