കോണ്‍ഗ്രസ് യോഗത്തില്‍ സോണിയ പങ്കെടുക്കും

അമേരിക്കയില്‍ നി്‌നനും വ്യാഴാഴ്ചയാണ് സോണിയ തിരിച്ചെത്തിയത്. ചികിത്സയ്ക്കായി പോകുന്നതിന് മുമ്പ് എകെ ആന്റണി, രാഹുല്‍ ഗാന്ധി തുടങ്ങിയവരുള്‍പ്പെട്ട ഒരു സമിതിയെയായിരുന്നു സോണിയ പാര്‍ട്ടി കാര്യങ്ങള്‍ ഏല്‍പ്പിച്ചിരുന്നത്.
ശനിയാഴ്ച നടക്കുന്ന യോഗത്തില്‍ പങ്കെടുക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറിമാര്‍ക്കും പ്രവര്‍ത്തക സമിതി അംഗങ്ങള്‍ക്കും അറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ യോഗത്തിലെ പ്രധാന അജണ്ടയെക്കുറിച്ച് അറിയിപ്പൊന്നും നല്‍കിയിട്ടില്ല.
രാഹുലായിരിക്കും ചര്‍ച്ചകളില്‍ പങ്കെടുക്കുകയെന്നും ഡോക്ടര്‍മാര്‍ പൂര്‍ണവിശ്രമം നിര്‍ദ്ദേശിച്ചിരിക്കുന്നതിനാല്‍ സോണിയ കൂടുതല്‍ സജീവമായി പങ്കെടുത്തേക്കില്ലെന്നും ചില അഭ്യൂഹങ്ങളുണ്ട്.
ഇതിനിടെ വെള്ളിയാഴ്ച പാര്‍ട്ടിയുടെ കോര്‍കമ്മിറ്റിയോഗം സോണിയയുടെ വസതിയില്‍ നടന്നിരുന്നു. യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞത് കുറച്ചുനാളുകള്‍കൂടി കഴിഞ്ഞേ സോണിയ പാര്‍ട്ടിക്കാ












Click it and Unblock the Notifications