കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഭീഷണിയ്ക്ക് പിന്നില്‍ അല്‍ക്വയ്ദ: ഹിലരി
ഒസാമ ബിന്ലാദന് കൊല്ലപ്പെട്ട ആബട്ടാബാദിലെ വസതിയില്‍ നിന്നും കണ്ടെടുത്ത രേഖകളില്‍ സപ്തംബര്‍ 11ന്റെ പത്താം വാര്‍ഷികത്തെ പറ്റി പരാമര്‍ശിച്ചിട്ടുണ്ടെന്നും ഹിലരി അറിയിച്ചു. അല്‍ക്വയ്ദയുടെ ആക്രമണങ്ങളെല്ലാം അവധി ദിനങ്ങളിലോ അനുസ്മരണ ദിനങ്ങളിലോ ആണ് നടന്നിട്ടുള്ളതെന്ന കാര്യം വിസ്മരിക്കുന്നില്ലെന്നും ഹിലരി പറഞ്ഞു.
ഞായറാഴ്ച ഗ്രൗണ്ട് സീറോയില്‍ നടക്കുന്ന ചടങ്ങില്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ, മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്യു ബുഷ് എന്നിവരും സപ്തംബര്‍ 11 ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും പങ്കെടുക്കും.
Comments
terrorism al qaeda laden hillary clinton world trade centre അൽ ഖ്വയ്ദ ലാദന് വേള്‍ഡ് ട്രേഡ് സെന്റര്‍ ഹിലരി ക്ലിന്റണ് us presidential elections 2016 us election 2016
English summary
Washington—U.S. Secretary of State Hillary Clinton on Friday said that al Qaeda was behind a specific, credible but unconfirmed report of a threat to harm Americans, notably in New York and Washington. We are meeting here in New York ... with the news Thursday night of a specific, credible but unconfirmed report that al Qaeda again is seeking to harm Americans and in particular to target New York and Washington,” Clinton said in a speech.