ഗിന്നസ് റെക്കോഡിനായി ഈസ്റ്റ് കോസ്റ്റ് വിജയന്‍

ഇപ്പോള്‍ തന്നെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ റിലിസ് ചെയ്തിട്ടുണ്ട്. ട്രാക്കുകളില്‍ യാതൊരു മാറ്റവും വരുത്താതെ ഇന്ത്യയിലെ മുഴുവന്‍ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യാനാണ് പരിപാടി. ഗിന്നസ് റെക്കോഡ് തന്നെയാണ് മനസ്സില്‍- ഗാനരചയിതാവും നിര്‍മാതാവുമായ ഈസ്റ്റ്‌കോസ്റ്റ് വിജയന്‍ പറഞ്ഞു.
ബിസിനസ്സില്‍ നിന്നു കിട്ടുന്ന പണത്തില്‍ ഭൂരിഭാഗവും സംഗീതത്തിനും അതുമായി ബന്ധപ്പെട്ട മേഖലയ്ക്കുവേണ്ടി ചെലവഴിക്കണമെന്നാണാഗ്രഹം.
1980ല്‍ കേന്ദ്രഗവണ്‍മെന്റ് ഉദ്യോഗം രാജിവച്ച് ദുബൈയില്‍ ബിസിനസ് ചെയ്യാന്‍ തുടങ്ങിയ വിജയന്‍ ചുരുങ്ങിയ കാലം കൊണ്ട് ട്രാവല്‍ ബിസിനസ് രംഗത്ത് ഈസ്റ്റ് കോസ്റ്റ് എന്ന ബ്രാന്‍ഡുമായി ശ്രദ്ധ നേടി.












Click it and Unblock the Notifications