കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യവസായ വളര്‍ച്ചാ നിരക്ക് കുറഞ്ഞു

Google Oneindia Malayalam News

ന്യൂഡല്‍ഹി: രാജ്യത്തെ വ്യവസായിക വളര്‍ച്ചാനിരക്ക് 3.3 ശതമാനം കുറഞ്ഞു. ഉല്‍പ്പാദന, നിര്‍മാണ, ഖനനമേഖലയിലുണ്ടായ തിരിച്ചടിയാണ് നിരക്ക് കുറയാന്‍ കാരണം.

ആദ്യ സാമ്പത്തിക പാദത്തില്‍ 5.8 ശതമാനം വളര്‍ച്ചാനിരക്കാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 9.7 ആയിരുന്നു.
ജൂലൈ മാസത്തിലെ നിര്‍മാണമേഖല സൂചിക പരിശോധിക്കുമ്പോള്‍ 2.3 ശതമാനം മാത്രമാണ് നേട്ടമുണ്ടാക്കാനായത്. കഴിഞ്ഞ വര്‍ഷം ആദ്യപാദത്തില്‍ ഇത് 10.8 ശതമാനമായിരുന്നു.

ഉല്‍പ്പാദനമേഖലയില്‍ 15.2 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 40.3 ശതമാനമായിരുന്നു വളര്‍ച്ച.
മൈനിങ് മേഖലയിലെ വളര്‍ച്ച 2.8 ശതമാനം മാത്രമാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തുള്ളതിനേക്കാള്‍ 8.7 ശതമാനം കുറവാണിത്.

English summary
Industrial growth fell to a meagre 3.3 per cent in July this year on account of poor performance mainly by capital goods, manufacturing and mining sectors, reflecting sluggishness in the economy.
 
 Growth in the factory output, as measured in terms of the Index of Industrial Production (LIP), had stood at 9.9 per cent in July last year.
 
 During the April-July period of this fiscal, IIP growth stood at 5.8 per cent, as against 9.7 per cent in the corresponding four-month period last y
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X