കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുരദര്‍ശന്‍ ഡിടിഎച്ചില്‍ 150 ചാനലുകള്‍

Google Oneindia Malayalam News

Doordarshan
ന്യൂദില്ലി: ഈ വര്‍ഷം അവസാനത്തോടെ ദൂരദര്‍ശന്റെ ഡിടിഎച്ചില്‍ 150ഓളം ചാനലുകള്‍ ലഭ്യമാവും. സ്ലോട്ടുകള്‍ അനുവദിക്കുന്നതില്‍ സുതാര്യമായ സമീപനം വേണമെന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടന്ന ലേലത്തെ തുടര്‍ന്നാണിത്.

ഒഴിഞ്ഞു കിടന്ന 26ഓളം സ്ലോട്ടുകള്‍ ലേലം ചെയ്തു കൊടുക്കുകയായിരുന്നു. ഇതോടെ ഇപ്പോള്‍ 59 ചാനലുകള്‍ മാത്രം ലഭ്യമായ ഡിഡി ഡയറക്ട് പ്ലസ്സില്‍ കൂടുതല്‍ എണ്ണം കാണാന്‍ സാധിക്കും. സ്വകാര്യ മീഡിയ കമ്പനികള്‍ പങ്കെടുത്ത ലേലത്തിലൂടെ 63 കോടിയോളം രൂപ ദൂരദര്‍ശനു ലഭിച്ചു.

ഓള്‍ ഇന്ത്യ റേഡിയോ നെറ്റ് വര്‍ക്കിലും കാര്യമായ മാറ്റങ്ങള്‍ കൊണ്ടു വരുന്നുണ്ട്. കൂടുതല്‍ സ്വകാര്യചാനലുകള്‍ കടന്നു വരുന്നതോടെ ദൂരദര്‍ശന്‍ ഡി.ടി.എച്ചിന് മറ്റു കമ്പനികളുമായി മല്‍സരിക്കാന്‍ സാധിക്കും.

English summary
In DD Direct plus,150 channels by December 2011 and another 100 channels in the next calendar year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X