കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡെല്‍റ്റാ കോര്‍പ്പറേഷന്‍ വില്‍ക്കാം

Google Oneindia Malayalam News

ഏറെ പ്രതീക്ഷയോടെ കാത്തുനിന്ന ബരാക് ഒബാമയുടെ 'ജോബ് ബില്ലി'ന് ഓഹരിവിപണിയില്‍ കാര്യമായ ഉണര്‍വുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. കൂടാതെ ഗ്രീസ്സാമ്പത്തികപ്രതിസന്ധി കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിലെ യുര്‍ഗന്‍ സ്റ്റാര്‍ക് രാജിവയ്ക്കുമെന്ന റിപ്പോര്‍ട്ടുകളും സജീവമാണ്. ആഗോളവിപണിയില്‍ അനുകൂലമായ അന്തരീക്ഷമല്ല നിലവിലുള്ളത്. ഐ.ഐ.പി ഡാറ്റ തിങ്കളാഴ്ച പുറത്തുവരുമെന്നതും നിര്‍ണായകമാണ്.

765നു താഴേക്കു പോവുകയാണെങ്കില്‍ ടാറ്റാ മോട്ടോര്‍സ് ഒഴിവാക്കാം. 750-740 ആണ് ടാര്‍ജറ്റ്. സ്‌റ്റോപ്പ് ലോസ്: 778. ഡെല്‍റ്റാ കോര്‍പ്പറേഷന്‍ 112 എന്ന സ്റ്റോപ്പ്‌ലോസില്‍ ഒഴിവാക്കാം. ടാര്‍ജറ്റ് 99. 105.30നാണ് കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തത്.

ടാറ്റാ കോഫി: 1027 എന്ന ടാര്‍ജറ്റില്‍ വാങ്ങാവുന്നതാണ്. സ്റ്റോപ്പ് ലോസ്: 790.

കൊടാക് മഹീന്ദ്ര: 437 എന്ന ടാര്‍ജറ്റില്‍ വില്‍ക്കാം. സ്‌റ്റോപ്പ്‌ലോസ്: 465.10.

റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷന്‍: 162.50 എന്ന ടാര്‍ജറ്റില്‍ വില്‍ക്കാം. സ്റ്റോപ്പ് ലോസ്: 177.05

എച്ച്.സി.എല്‍ ടെക്‌നോളജീസ്: 389 എന്ന ടാര്‍ജറ്റില്‍ വില്‍ക്കാം. സ്‌റ്റോപ്പ് ലോസ്ഛ 406.50

ആപ്‌ടെക്: 160 എന്ന ടാര്‍ജറ്റില്‍ വാങ്ങാം. സ്റ്റോപ്പ് ലോസ്: 127.80

അരേവ ടിഡി: 231.30നു മുകളിലേക്ക് നീങ്ങുകയാണെങ്കില്‍ വാങ്ങാം. ടാര്‍ജറ്റ്: 240.

Your feedback is valuable to us. If you have an opinion, a question or would like to share your thoughts on stocks, investments, business policy or companies mail at money(at)oneindia(dot)co(dot)in or at e.shinod(at)oneindia(dot)co(dot)in

GoodReturns.in DISCLAIMER: GoodReturns provides you with information covering shares, futures and options based on broker's reports as stated on various media. Investors are, however, warned that they should NOT take any buy or sell decision based on these views expressed in the article. Investors should consult their own financial and share advisors before taking purchase or sale decisions. GoodReturns does not take any responsibility for any losses incurred by investors who take their cues from the above article.

English summary
Sell the stock of Tata Motors to sell the stock below Rs 765. The target set is Rs 750-740. Stop loss of the stock is Rs 778.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X